< Back
Kuwait
കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ   സംഘടിപ്പിക്കുന്ന മതപ്രഭാഷണം നാളെ
Kuwait

കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ സംഘടിപ്പിക്കുന്ന മതപ്രഭാഷണം നാളെ

Web Desk
|
9 Feb 2023 11:04 AM IST

കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ സംഘടിപ്പിക്കുന്ന സിംസാറുൽഹഖ് ഹുദവിയുടെ മതപ്രഭാഷണം നാളെ വൈകിട്ട് 7ന് മംഗഫ് നജാത്ത് സ്‌കൂളിൽ നടക്കും.

പ്രമുഖ ചിന്തകനും അബൂദബി സ്‌കൂൾ ഇസ്ലാമിക് വിഭാഗം തലവനുമായ സിംസാറുൽ ഹഖ് ഹുദവി ബഹുഭാഷാ പ്രഭാഷണങ്ങൾ കൊണ്ട് ശ്രദ്ധേയനാണ്. നാളെ നടക്കുന്ന പരിപാടിയിൽ കുവൈത്തിലെ പ്രമുഖ വ്യക്തിതങ്ങൾ പങ്കെടുക്കും. സ്ത്രീകൾക് പ്രത്യേക സൗകര്യം ഏർപെടുത്തിയതായും സംഘാടകർ അറിയിച്ചു.

Similar Posts