< Back
Kuwait
Kuwait KMCC Ramadan program
Kuwait

കുവൈത്ത് കെ.എം.സി.സി റമദാൻ മുന്നൊരുക്കം പരിപാടി സംഘടിപ്പിച്ചു

Web Desk
|
22 March 2023 4:15 PM IST

കുവൈത്ത് കെ.എം.സി.സി റമദാൻ മുന്നൊരുക്കം പരിപാടി സംഘടിപ്പിച്ചു. മുസ്ലിം ലീഗ് പ്രവർത്തക സമിതിയംഗവും ഐ.എസ്.എം. സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അബ്ദുൽ ഷുക്കൂർ സ്വലാഹി മുഖ്യപ്രഭാഷണം നടത്തി.

കെ.എം.സി.സി.കൾ പ്രവാസി ഭൂമികയില്‍ ചെയ്യുന്ന സേവനങ്ങൾ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. എൻ.കെ ഖാലിദ് ഹാജി, മുഹമ്മദ് അസ്‌ലം, കെ.ടി.പി അബ്ദുറഹിമാൻ, മുഷ്താഖ് എന്നിവര്‍ സംസാരിച്ചു.

Similar Posts