< Back
Kuwait
Kuwait KMCC Ponnani Constituency
Kuwait

കുവൈത്ത്‌ കെഎംസിസി പൊന്നാനി മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു

Web Desk
|
28 Aug 2023 1:59 PM IST

കുവൈത്ത്‌ കെഎംസിസി പൊന്നാനി മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു. അബൂബക്കർ വലിയകത്തിനെ പ്രസിഡണ്ടായും, നജീബ് കെ.വിയെ ജനറൽ സെക്രട്ടറിയായും, കുഞ്ഞിമൊയ്‌തീനെ ട്രഷററായും തിരഞ്ഞെടുത്തു.

റിട്ടേർണിംഗ് ഓഫീസറായ ഫിയാസ് തെരെഞ്ഞെടുപ്പ്‌ നിയന്ത്രിച്ചു. ഇമ്പിച്ചി മുഹമ്മദ് , ശറഫുദ്ധീൻ പി., കബീർ വട്ടപ്പറമ്പിൽ,റിയാസ്, മജീദ് കെ., ആഷിഖ് എന്നിവരെ സഹ ഭാരവാഹികളായും തിരഞ്ഞെടുത്തു.

Similar Posts