< Back
Kuwait
കുവൈത്തിൽ മലയാളി മരിച്ചു
Kuwait

കുവൈത്തിൽ മലയാളി മരിച്ചു

Web Desk
|
16 Oct 2022 10:35 AM IST

കോഴിക്കോട് തലക്കുളത്തൂർ വി.കെ റോഡിൽ കുന്നോത്തിൽ മൊയ്തീൻ കോയ (59) ആണ് മരിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി മരിച്ചു. കോഴിക്കോട് തലക്കുളത്തൂർ വി.കെ റോഡിൽ കുന്നോത്തിൽ മൊയ്തീൻ കോയ (59) ആണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി ബന്ധുക്കൾ അറിയിച്ചു.

Related Tags :
Similar Posts