< Back
Kuwait
Kuwaiti player Faisal Al Rajhi with a proud achievement in the Paralympics
Kuwait

പാരാലിമ്പിക്‌സിൽ അഭിമാന നേട്ടവുമായി കുവൈത്ത് താരം ഫൈസൽ അൽ രാജ്ഹി

Web Desk
|
2 Sept 2024 11:38 AM IST

5000 മീറ്റർ വീൽചെയർ റേസ് ടി-54 വിഭാഗത്തിൽ ഫൈസൽ അൽ രാജ്ഹി വെങ്കലം നേടി

കുവൈത്ത് സിറ്റി: പാരാലിമ്പിക്‌സിൽ അഭിമാന നേട്ടവുമായി കുവൈത്ത് അത്‍ലറ്റ് ഫൈസൽ അൽ രാജ്ഹി. 5000 മീറ്റർ വീൽചെയർ റേസ് ടി-54 വിഭാഗത്തിൽ ഫൈസൽ അൽ രാജ്ഹി വെങ്കലം നേടി.നേട്ടത്തിൽ ഫൈസൽ അൽ രാജ്ഹിയെ കുവൈത്ത് ഒളിമ്പിക് കമ്മിറ്റി അഭിനന്ദിച്ചു. 1500 മീറ്റർ യോഗ്യതാ മത്സരത്തിലും അൽ രാജ്ഹി മത്സരിക്കും. പാരാലിമ്പിക്‌സിൽ മൂന്ന് അത്ലറ്റുകളാണ് കുവൈത്തിനെ പ്രതിനിധീകരിച്ചത്. ഫൈസൽ അൽ രാജിഹിയെ കൂടാതെ ധാരി അൽ ബൂത്വി, ഫൈസൽ സുറൂർ എന്നിവർ ഷോട്ട്പുട്ടിലും മൽസരിച്ചു

Similar Posts