< Back
Kuwait
Earthquake off UAE-Oman coast
Kuwait

കുവൈത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനം

Web Desk
|
16 Oct 2023 6:54 PM IST

കുവൈത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനംഅനുഭവപ്പെട്ടു. രാജ്യത്ത് നിന്ന് 244 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം.

ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനമാണ് കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെട്ടതെന്ന് കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ, സീസ്മിക് നെറ്റ്‌വർക്ക് ഡയറക്ടർ ഡോ.അബ്ദുല്ല അൽ-എനേസി അറിയിച്ചു.

പടിഞ്ഞാറൻ ഇറാനിൽ ഭൂവിതാനത്തിൽനിന്ന് 10 കിലോമീറ്റർ താഴ്ചയിലുണ്ടായ ഭൂചലനം 5.1 തീവ്രത രേഖപ്പെടുത്തി.

Related Tags :
Similar Posts