< Back
Kuwait

Kuwait
മലങ്കര ഓർത്തഡോക്സ് സഭ മെത്രാപ്പോലിത്ത ഡോ. എബ്രഹാം മാർ സെറാഫിമിന് കുവൈത്ത് വിമാനത്താവളത്തിൽ സ്വീകരണം
|25 Dec 2022 12:37 AM IST
ക്രിസ്തുമസ് പുതുവൽസര പ്രാര്‍ത്ഥനകള്‍ക്കും ആഘോഷങ്ങൾക്കും ഡോ. എബ്രഹാം മാർ സെറാഫിം മുഖ്യകാർമ്മികത്വം വഹിക്കും
മലങ്കര ഓർത്തഡോക്സ് സഭ മെത്രാപ്പോലിത്ത ഡോ. എബ്രഹാം മാർ സെറാഫിമിന് കുവൈത്ത് വിമാനത്താവളത്തിൽ സ്വീകരണം നൽകി.കുവൈത്ത് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ക്രിസ്തുമസ് പുതുവൽസര പ്രാര്‍ത്ഥനകള്‍ക്കും ആഘോഷങ്ങൾക്കും ഡോ. എബ്രഹാം മാർ സെറാഫിം മുഖ്യകാർമ്മികത്വം വഹിക്കും.