< Back
Kuwait

Kuwait
കോഴിക്കോട് പന്നിയങ്കര സ്വദേശി കുവൈത്തിൽ മരിച്ചു
|18 Feb 2024 9:48 PM IST
മുതിരക്കല്ലായി പറമ്പ് അബ്ദുൾ ബാനു (54) ആണ് മരിച്ചത്.
കോഴിക്കോട് പന്നിയങ്കര സ്വദേശി മുതിരക്കല്ലായി പറമ്പ് അബ്ദുൾ ബാനു (54) കുവൈത്തിൽ മരിച്ചു. ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. പിതാവ്: ആലിക്കോയ. മാതാവ്: ആയിശ. ഭാര്യ: സെറീന.