< Back
Kuwait
Malayali died in Kuwait
Kuwait

കുവൈത്തിൽ മലയാളി നിര്യാതനായി

Web Desk
|
30 Nov 2025 3:48 PM IST

ആലപ്പുഴ ചെങ്ങന്നൂർ പെണ്ണുക്കര സ്വദേശിയാണ്

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി നിര്യാതനായി. പുളിപ്പാറമോടിയിൽ കിഴക്കേതിൽ ശരത് ഗോപാൽ (35) ആണ് നിര്യാതനായത്. ആലപ്പുഴ ചെങ്ങന്നൂർ പെണ്ണുക്കര സ്വദേശിയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ കല കുവൈത്തിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.

Related Tags :
Similar Posts