< Back
Kuwait

Kuwait
മലയാളി മംസ് മിഡിൽ ഈസ്റ്റ് കുവൈത്ത് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി
|26 March 2023 9:51 AM IST
മലയാളി മംസ് മിഡിൽ ഈസ്റ്റ് കുവൈത്ത് യൂണിറ്റും ബി.ഡി.കെ കുവൈത്ത് ചാപ്റ്ററും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടത്തിയ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.
'എംബ്രേസ് ഇക്വിറ്റി' എന്ന മുദ്രാവാക്യത്തിന്റെ ആശയം ഉൾക്കൊണ്ടാണ് വനിതാദിനം രക്തദാന ത്തിലൂടെ ആഘോഷിക്കാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. അമ്പിളി, അമീറ, ആര്യ, രൂപ, പൂജ, രാജൻ തോട്ടത്തിMalayali Mums Middle East Kuwait Unit and BDK Kuwait chapter conducted blood donation campൽ എന്നിവർ ആശംസകൾ നേർന്നു.