< Back
Kuwait
കുവൈത്ത് വയനാട് അസോസിയേഷന് പുതിയ ഭാരവാഹികൾ
Kuwait

കുവൈത്ത് വയനാട് അസോസിയേഷന് പുതിയ ഭാരവാഹികൾ

Web Desk
|
12 Dec 2022 11:35 PM IST

സൗജന്യ ഡയാലിസിസ് യൂണിറ്റ് , വിദ്യാകിരൺ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് വയനാട് അസോസിയേഷന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്നത്

കുവൈറ്റ് വയനാട് അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ബ്ലെസൺ സാമുവലിനേയും ജനറൽ സെക്രട്ടറിയായി ജിജിൽ മാത്യുവിനേയും ട്രഷറരായി അജേഷ് സെബാസ്റ്റ്യനേയുമാണ് തിരഞ്ഞെടുത്തത്. ബാബുജി ബത്തേരി പ്രിസൈഡിംഗ് ഓഫീസറായിരുന്നു.സൗജന്യ ഡയാലിസിസ് യൂണിറ്റ് , വിദ്യാകിരൺ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് വയനാട് അസോസിയേഷന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്നത്.

Similar Posts