< Back
Kuwait

Kuwait
ഇന്ത്യന്‍ എംബസ്സി സംഘടിപ്പിക്കുന്ന ഓപൺ ഹൗസ് ജലീബ് അൽ ഷുയൂഖിൽ
|5 July 2023 7:46 AM IST
ഇന്ത്യന്‍ എംബസ്സി സംഘടിപ്പിക്കുന്ന ഓപൺ ഹൗസ് ഇന്ന് ജലീബ് അൽ ഷുയൂഖിൽ നടക്കും.
ഇന്ത്യൻ കോൺസുലാർ സെന്ററിൽ നടക്കുന്ന ഓപൺ ഹൗസിൽ അംബാസഡർ ഡോ. ആദർശ് സ്വൈക, മുതിർന്ന എംബസി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
രാവിലെ 11ന് ആരംഭിക്കുന്ന ഓപൺ ഹൗസിൽ 10 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. കുവൈത്തിലുള്ള എല്ലാ ഇന്ത്യൻ സ്വദേശികൾക്കും ഓപൺ ഹൗസിൽ വിവിധ വിഷയങ്ങൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ കൊണ്ടുവരാമെന്ന് എംബസ്സി അധികൃതര്‍ അറിയിച്ചു.