< Back
Kuwait
പാലക്കാട് പ്രവാസി അസോസിയേഷൻ ഫാമിലി പിക്നിക് സംഘടിപ്പിച്ചു
Kuwait

പാലക്കാട് പ്രവാസി അസോസിയേഷൻ ഫാമിലി പിക്നിക് സംഘടിപ്പിച്ചു

Web Desk
|
14 Nov 2022 12:35 PM IST

കുവൈത്തിൽ പാലക്കാട് പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ഫാമിലി പിക്നിക് സംഘടിപ്പിച്ചു.

കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ തരം കലാപരിപാടികളും, മത്സരങ്ങളും അരങ്ങേറി. പരിപാടിയിൽ നൂറുക്കണക്കിന് പേർ കുടുംബ സമേതം പങ്കെടുത്തു. സുരേഷ് മാധവൻ, അരവിന്ദാക്ഷൻ, സി.പി ബിജു, ഐശ്വര്യ രാജേഷ് എന്നിവർ ആശംസകൾ നേർന്നു. നൗഷാദ് സ്വാഗതവും നന്ദകുമാർ നന്ദിയും പറഞ്ഞു.

Similar Posts