< Back
Kuwait

Kuwait
'റമദാനിനു വേണ്ടി ഒരുങ്ങുക'; പ്രത്യേക പരിപാടി സംഘടിപ്പിച്ചു
|6 March 2023 10:24 AM IST
ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ ''റമദാനിനു വേണ്ടി ഒരുങ്ങുക'' പരിപാടി സംഘടിപ്പിച്ചു.
ഷമീം സലഫി ഒതായി സംഗമം ഉദ്ഘാടനം ചെയ്തു. കനിവിന്റെയും കാരുണ്യത്തിന്റെയും ദാനധർമ്മങ്ങളുടെയും ദയാവായ്പിന്റെയും കാലമാണ് റംസാനെന്ന് അദ്ദേഹം പറഞ്ഞു. ആരിഫ് പുളിക്കൽ, സിദീഖ് മദനി, അയ്യൂബ് ഖാൻ, ടി.എം.എ റഷീദ്, ഫിറോസ് ചുങ്കത്തറ എന്നിവർ ആശംസകൾ നേർന്നു.