< Back
Kuwait

Kuwait
കുവൈത്ത് സെൻട്രൽ ജയിലിൽ തടവുകാരൻ മരിച്ചു
|26 March 2023 9:26 AM IST
കുവൈത്ത് സെൻട്രൽ ജയിലിൽ തടവുകാരൻ മരിച്ചു. ശിക്ഷാ തടവുകാരനായി കഴിഞ്ഞു വരികയായിരുന്ന പൗരത്വ രഹിതനായ ബിഡൂൺ ആണ് മരണപ്പെട്ടത്.
ജയിൽ ഉദ്യോഗസ്ഥർ ഇന്റേണൽ ക്ലിനിക്കിൽ എത്തുന്നതിന് മുമ്പേ തടവുകാരൻ മരിച്ചതായി ഡോ. അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്തതായും മൃതദേഹം ഫോറൻസിക് വകുപ്പിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.