< Back
Kuwait
Santwanam Kadaloor Cultural Kuwait Iftar Meet
Kuwait

സാന്ത്വനം കടലൂർ കൾചറൽ ഓർഗനൈസേഷൻ കുവൈത്ത് ഇഫ്താർ മീറ്റ്

Web Desk
|
29 March 2025 7:23 PM IST

സംഗമം ചെയർമാൻ മജീദ് എസ് വി ഉദ്ഘാടനം ചെയ്തു

കുവൈത്ത് സിറ്റി: സാന്ത്വനം കടലൂർ കൾചറൽ ഓർഗനൈസേഷൻ കുവൈത്ത് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഹവല്ലി റൗദ് അൽ സാലിഹീൻ ഇംഗ്ലീഷ് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന സംഗമം ചെയർമാൻ മജീദ് എസ് വി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നജീബ് കെ അധ്യക്ഷത വഹിച്ചു. ആസിയ റഹീം ഖിറാഅത്ത് നിർവ്വഹിച്ചു.

ശബീർ മണ്ടോളി, റാഫി നാരങ്ങോളി, ബഷീർ സഫാർ, ഫിറോസ് ചങ്ങരോത്ത് എന്നിവർ സംസാരിച്ചു. ഹർഷൽ (മലബാർ ഗോൾഡ്), ഡോക്ടർ യാസിർ, അപ്‌സര മഹമൂദ് എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ശരീഖ് നന്തി സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ അക്ബർ പൊന്നങ്കണ്ടി നന്ദിയും പറഞ്ഞു.

Similar Posts