< Back
Kuwait
ഒ.ഐ.സി.സി കുവൈത്ത് കമ്മിറ്റി   ഷുഹൈബ് അനുസ്മരണം നടത്തി
Kuwait

ഒ.ഐ.സി.സി കുവൈത്ത് കമ്മിറ്റി ഷുഹൈബ് അനുസ്മരണം നടത്തി

Web Desk
|
14 Feb 2023 10:13 AM IST

ഒ.ഐ.സി.സി കുവൈത്ത് കമ്മിറ്റി ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന സമ്മേളനം ഇരിക്കൂർ എം.ൽ.എ അഡ്വ. സജീവ് ജോസഫ് ഉത്ഘാടനം ചെയ്തു.

വർഗീസ് പുതുക്കുളങ്ങര മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ജോബിൻ ജോസ്, ലിപിൻ മുഴക്കുന്ന്, ബൈജു പോൾ, ഇല്യാസ് പൊതുവാച്ചേരി എന്നിവർ ആശംസകൾ നേർന്നു.

Similar Posts