< Back
Kuwait
Uniform civil code
Kuwait

ഏക സിവില്‍ കോഡിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണം: കുവൈത്ത് കേരള ഇസ്ലാമിക്‌ കൌൺസിൽ

Web Desk
|
3 July 2023 8:05 AM IST

ഇന്ത്യയിലെ പൗരന്മാര്‍ക്ക് ഭരണ ഘടന ഉറപ്പ് നല്‍കിയ മത സ്വാതന്ത്ര്യം ഹനിക്കാനുള്ള ഏത് നീക്കത്തെയും ജനാധിപത്യമാർഗത്തിൽ ശക്തമായി എതിർക്കപ്പെടണമെന്ന് കുവൈത്ത് കേരള ഇസ്ലാമിക്‌ കൌൺസിൽ വാർത്താ കുറിപ്പിൽ അറിയിച്ചു.

ജനാധിപത്യ മതേതര ശക്തികളും പൊതു സമൂഹവും ഏക സിവില്‍ കോഡിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും, മത-സാമൂഹ്യ-രാഷ്ട്രീയ- സാംസ്കാരിക സംഘടനകൾ ഇതിനെതിരെ ഒന്നിച്ചു നിന്ന് ശക്തമായി പ്രധിഷേധിക്കണമെന്നും കെഐസി നേതൃത്വം ആവശ്യപ്പെട്ടു.

Similar Posts