< Back
Kuwait

Kuwait
തനിമ കുവൈത്ത് പതിനേഴാമത് ദേശീയ വടംവലി മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു
|27 Sept 2023 6:33 AM IST
തനിമ കുവൈത്ത് സംഘടിപ്പിക്കുന്ന പതിനേഴാമത് ദേശീയ വടംവലി മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു.
മധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ വടംവലി മത്സരമാണ് ഒക്ടോബർ 27 ന് കുവൈത്ത് ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കുന്നത്.
രജിസ്ട്രേഷന്‍ സെപ്റ്റംബർ 30 ന് അവസാനിക്കും. ടീം രജിസ്ട്രേഷനായി തനിമ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.