< Back
Kuwait
ഫഹാഹീൽ എക്സ്പ്രസ് വേയിൽ   36 കിലോമീറ്റർ ദൂരത്തിൽ പാലം വരുന്നു
Kuwait

ഫഹാഹീൽ എക്സ്പ്രസ് വേയിൽ 36 കിലോമീറ്റർ ദൂരത്തിൽ പാലം വരുന്നു

Web Desk
|
23 Jan 2023 11:00 AM IST

ഫഹാഹീൽ എക്സ്പ്രസ് വേയിൽ 36 കിലോമീറ്റർ ദൈർഘ്യമുള്ള പാലം നിർമ്മിക്കുന്നു. പാലം നിർമ്മിക്കാനുള്ള പബ്ലിക്ക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷന്റെ അഭ്യർഥന കുവൈത്ത് മുനിസിപ്പാലിറ്റി അംഗീകരിച്ചതായി അധികൃതർ പറഞ്ഞു.

ശൈഖ് ജാബിർ കടൽപാലത്തിനുശേഷം രാജ്യത്ത് നിർമ്മിക്കുന്ന രണ്ടാമത്തെ നീളം കൂടിയ പാലമാണിത്. കുവൈത്ത് സിറ്റി മുതൽ തെക്കൻ സബാഹിയ പ്രദേശം വരെയാണ് നിർദ്ദിഷ്ട പാലം പണിയുക. പാലത്തെ ഫഹാഹീൽ എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കുന്ന 20 റാമ്പുകൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Similar Posts