< Back
Kuwait
പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം   മാറ്റാനൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait

പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം മാറ്റാനൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Web Desk
|
2 Nov 2023 8:21 AM IST

പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം മാറ്റാനൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇന്ന് മുതല്‍ ഓഫീസർമാരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം പൊലീസ് സേനയിലെ എല്ലാ അംഗങ്ങളും ശൈത്യകാല യൂണിഫോം ധരിക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി ആൻഡ് മീഡിയ അറിയിച്ചു.

തണുപ്പില്‍ ധരിക്കാന്‍ ഇണങ്ങിയ കറുപ്പ് നിറത്തിലുള്ള യൂണിഫോമായിരിക്കും ഇന്ന് മുതല്‍ ധരിക്കുക. കാഴ്ചക്ക് ഭംഗിയുള്ളതും പൊലിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശൈത്യ കാലത്ത് ഉപകാരപ്പെടുന്നതുമായിരിക്കും പുതിയ യൂണിഫോമെന്ന് അധികൃതര്‍ അറിയിച്ചു.

Similar Posts