< Back
Kuwait
ഇന്ത്യന്‍ എംബസിയുടെ ഈ ആഴ്ചത്തെ ഓപ്പണ്‍ഹൗസ് നാളെ
Kuwait

ഇന്ത്യന്‍ എംബസിയുടെ ഈ ആഴ്ചത്തെ ഓപ്പണ്‍ഹൗസ് നാളെ

Web Desk
|
17 May 2022 8:29 PM IST

കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ ഈ ആഴ്ചത്തെ ഓപ്പണ്‍ഹൗസ് നാളെ നടക്കും. ദൈഅയിലെ എംബസ്സി ഓഡിറ്റോറിയത്തിലാണ് ഓപ്പണ്‍ഹൗസ് നടക്കുക.

രാവിലെ 11 മുതല്‍ 12 വരെ ഫഹാഹീല്‍ ബി.എല്‍.എസ് ഔട്ട്‌സോഴ്‌സ് സെന്ററിലാണ് പരിപാടി നടക്കുക. നേരത്തെ എത്തി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുക. 10 മണിമുതല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും.

Similar Posts