< Back
Kuwait

Kuwait
കുവൈത്ത് അമീറിനും കിരീടാവകാശിക്കും പെരുന്നാൾ ആശംസകൾ നേർന്ന് ലോകാരോഗ്യ സംഘടനാ പ്രതിനിധി
|23 April 2023 1:42 AM IST
സന്തോഷകരമായ അവസരത്തിൽ ദൈവത്തിന്‍റെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു
ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. അസദ് ഹഫീസ് കുവൈത്ത് അമീറിനും കിരീടാവകാശിക്കും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. കഴിഞ്ഞ കാലങ്ങളില്‍ ആരോഗ്യ മേഖലയില്‍ കുവൈത്തിനോടപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതില്‍ സന്തോഷം രേഖപ്പെടുത്തിയ അദ്ദേഹം ആരോഗ്യ രംഗത്തെ സേവനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
സന്തോഷകരമായ അവസരത്തിൽ ദൈവത്തിന്‍റെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.