< Back
Gulf
Sheikh Nawaf al-Ahmad al-Sabah

കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമദ് അല്‍ സബാഹ്

Gulf

ദേഹാസ്വാസ്ഥ്യം; കുവൈത്ത് അമീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Web Desk
|
29 Nov 2023 1:54 PM IST

അമീറിന് ആരോഗ്യവും ക്ഷേമവും നൽകാനും അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാനും അമീരി ദിവാൻ പ്രാർഥിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമദ് അല്‍ സബാഹിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമീറിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും സുഖമായിരിക്കുന്നുവെന്നും അമീരി ദിവാന്‍ അറിയിച്ചു. അമീറിന് ആരോഗ്യവും ക്ഷേമവും നൽകാനും അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാനും അമീരി ദിവാൻ പ്രാർഥിച്ചു.

Similar Posts