< Back
Gulf

Gulf
പൊന്നാനി സ്വദേശി ദുബൈയിൽ നിര്യാതനായി
|5 Feb 2022 5:33 PM IST
പൊന്നാനി മാറഞ്ചേരി പുറങ്ങ് സ്വദേശി ചെറായി കിഴക്കേക്കര ഷിജിലാ(36)ണ് മരിച്ചത്.
സന്ദർശക വിസയിൽ എത്തിയ യുവാവ് ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പൊന്നാനി മാറഞ്ചേരി പുറങ്ങ് സ്വദേശി ചെറായി കിഴക്കേക്കര ഷിജിലാ(36)ണ് മരിച്ചത്. പിതാവ്: രാധാകൃഷ്ണൻ. മാതാവ്: തങ്ക. സഹോദരങ്ങൾ: ലത, സുമ, ഉഷ, ഷീജ. വിവാഹിതനല്ല. മൃതദേഹം നാട്ടിലെത്തിച്ചു.