< Back
Gulf

Gulf
ബഹ്റൈനിൽ ദേശീയ ദിന അവധി പ്രഖ്യാപിച്ചു
|12 Dec 2022 12:16 AM IST
ഡിസംബർ 16, 17 തിയതികളിൽ മന്ത്രാലയങ്ങൾക്കും, സർക്കാർ, പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കും
ബഹ്റൈന്‍റെ ദേശീയ ദിനം പ്രമാണിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഡിസംബർ 16, 17 തിയതികളിൽ മന്ത്രാലയങ്ങൾക്കും, സർക്കാർ, പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. 16,17 തിയതികൾ പൊതു അവധി ദിനങ്ങളായതിനാൽ പകരം 18,19 തിയതികളിലും അവധി നൽകും.