< Back
Oman
ഒമാനിൽ വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ട 308 തടവുകാർക്ക് മോചനം
Oman

ഒമാനിൽ വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ട 308 തടവുകാർക്ക് മോചനം

Web Desk
|
7 July 2022 11:32 PM IST

മോചനം ലഭിക്കുന്നതിൽ 119 പേർ വിദേശികൾ

ഒമാനിൽ വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ട 308 തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് മോചനം നൽകി. മോചനം ലഭിക്കുന്നതിൽ 119 പേർ വിദേശികളാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ബലിപെരുന്നാളിനോട് അനുബന്ധിച്ചാണ് വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ട തടവുകാർക്ക് ഒമാൻ സുൽത്താൻ മാപ്പ് നൽകിയത്.

308 prisoners Released in Oman

Similar Posts