< Back
Oman

Oman
ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിനി ഒമാനിൽ മരിച്ചു
|4 Jan 2023 11:11 PM IST
എടപ്പാൾ അയലക്കാട് ചിറക്കൽ ഖദീജയാണ് സുവൈഖിൽ മരിച്ചത്
ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിനി ഒമാനിൽ മരിച്ചു. എടപ്പാൾ അയലക്കാട് ചിറക്കൽ ഖദീജയാണ് സുവൈഖിൽ മരിച്ചത്. സന്ദർശക വിസയിൽ മകളുടെ അടുക്കൽ വന്നതായിരുന്നു. മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.