< Back
Oman
A native of Alappuzha died in Oman after falling from a building
Oman

കെട്ടിടത്തിൽ നിന്ന് വീണ് ആലപ്പുഴ സ്വദേശി ഒമാനിൽ മരിച്ചു

Web Desk
|
30 Oct 2023 11:30 PM IST

നീരാട്ടുപുറം കയ്തവണ സതീഷാണ് മരിച്ചത്

മസ്‌കത്ത്: കെട്ടിടത്തിൽ നിന്ന് വീണ് ആലപ്പുഴ സ്വദേശി ഒമാനിൽ മരിച്ചു. നീരാട്ടുപുറം കയ്തവണ സതീഷാണ് ബർക്കകടുത്ത് റുസ്ഥാഖിൽ മരിച്ചത്. കെട്ടിട നിർമ്മാണ കമ്പനിയിൽ ഫോർമാനായിരുന്നു. ഖുറം ആർ.ഒ.പി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Similar Posts