< Back
Oman

Oman
കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു
|20 Dec 2022 10:26 AM IST
കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു. കൊട്ടില ഓണപ്പറമ്പ ഹാജി റോഡിൽ താമസിക്കുന്ന മുഹമ്മദ് കുഞ്ഞിയുടെ മകൻ എം. അബ്ദുൽ ജലീൽ ആണ് സുഹാറിനടുത്ത് ലിവയിൽ മരണപ്പെട്ടത്.
ലിവയിൽ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാൻ ആയി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.