< Back
Oman
Kannur, Oman,
Oman

കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു

Web Desk
|
3 April 2023 12:31 AM IST

മസ്‌കത്തിലെ ബ്രൂണെ എംബസിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു

മസ്കത്ത്: കണ്ണൂര്‍ അഴീക്കോട് സ്വദേശി ഒമാനില്‍ മരിച്ചു. മീന്‍ക്കുന്ന് ഇ.എം ഹൗസില്‍ അബ്ദുല്‍ ഹമീദ് ആണ് മരിച്ചത്​. മസ്‌കത്തിലെ ബ്രൂണെ എംബസിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ഐ.സി.എഫ് സാന്ത്വനം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചു.

Related Tags :
Similar Posts