< Back
Oman
ഒമാനിലെ താമസസ്ഥലത്ത് കണ്ണൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
Oman

ഒമാനിലെ താമസസ്ഥലത്ത് കണ്ണൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

Web Desk
|
2 Jan 2024 11:27 AM IST

കണ്ണൂർ സ്വദേശിയെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

മട്ടന്നൂർ പാലോട്ടുപള്ളി അനീസ മൻസിലിൽ അഷ്‌കറിനെ ആണ് റൂവിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി തുടർ നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Similar Posts