< Back
Oman
A native of Kollam died in Ibra, Oman
Oman

കൊല്ലം സ്വദേശിനി ഒമാനിലെ ഇബ്രയിൽ മരിച്ചു

Web Desk
|
6 Jun 2024 10:55 PM IST

ഷെഹിന ഹഷീറാണ് മരിച്ചത്

മസ്‌കത്ത്: കൊല്ലം സ്വദേശിനി ഒമാനിലെ ഇബ്രയിൽ മരിച്ചു. കൂട്ടാലിട, ജനനി നഗർ ഷെറിൻ മൻസിലിൽ ഷെഹിന ഹഷീറാണ് അൽ കാബിൽ മുദൈബിലെ താമസ സ്ഥലത്ത് മരണപ്പെട്ടത്. മസ്‌കത്തിലെ ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.



Related Tags :
Similar Posts