< Back
Oman
A native of Malappuram died in Oman due to a heart attack
Oman

മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു

Web Desk
|
28 Feb 2024 11:07 PM IST

ഹൃദയാഘാതത്തെ തുടർന്നാണ് മരണം

മസ്‌കത്ത്:ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു. വള്ളിക്കുന്നിലെ അരിമ്പ്രതൊടി മുഹമ്മദ് ഹനീഫാണ് സുഹാറിൽ മരണപ്പെട്ടത്. ഐ.സി.എഫിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.



Similar Posts