< Back
Oman

Oman
തിരുവനന്തപുരം സ്വദേശി ഒമാനിലെ സഹമിൽ മരിച്ചു
|3 July 2023 7:24 AM IST
ഒമാനിലെ സഹമിനടുത്ത് ഹിജാരിയിലെ റദ്ദയിൽ തിരുവനന്തപുരം സ്വദേശി മരിച്ചു. കുന്നനാട് ഒറ്റശേഖരമംഗലം പൂഴനാട് സ്വദേശി മരുതറ തലക്കൽ അഖിൽ ഭവനിൽ ജോൺ ആണ് മരിച്ചത്.
കെട്ടിട നിർമ്മാണ തൊഴിലാളി ആയിരുന്നു. സഹം ഹോസ്പിറ്റലിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹ്യ പ്രവർത്തകർ പറഞ്ഞു.