< Back
Oman
AlIsra, AlMiraj, Omanpublicholiday
Oman

ഇസ്റാഅ്-മിഅ്‌റാജ്: ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു

Web Desk
|
12 Feb 2023 6:49 PM IST

വാരാന്ത്യ അവധികൂടി ചേർത്ത് മൂന്ന് ദിവസത്തെ അവധിയായിരിക്കും അടുത്തയാഴ്ച ഒമാനിൽ ലഭിക്കുക

മസ്‌കത്ത്: ഇസ്റാഅ്-മിഅ്‌റാജ് പ്രമാണിച്ച് ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു. ഈ മാസം 19ന് രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യമേഖലയ്ക്കും അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

വാരാന്ത്യ അവധികൂടി ചേർത്ത് മൂന്ന് ദിവസത്തെ അവധിയായിരിക്കും അടുത്തയാഴ്ച ഒമാനിൽ ലഭിക്കുക.

Summary: Al Isra'a Wal Mira'j holiday announced in Oman

Similar Posts