< Back
Oman
അൽ ജദീദ് എക്സ്ചേഞ്ച് റുസ്തഖിൽ പ്രവർത്തനമാരംഭിച്ചു
Oman

അൽ ജദീദ് എക്സ്ചേഞ്ച് റുസ്തഖിൽ പ്രവർത്തനമാരംഭിച്ചു

Web Desk
|
13 Dec 2023 12:40 PM IST

അൽ ജദീദ് എക്സ്ചേഞ്ചിന്റെ ഒമാനിലെ മുപ്പത്തിയെട്ടാമത് ശാഖ റുസ്താഖിൽ ഉദ്ഘാട്നം ചെയ്തു. അൽ തമാം ഹൈപ്പർ മാർക്കറ്റിൽ ആരംഭിച്ച പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം ജനറൽ മാനേജർ ബോബി അഗസ്റ്റിനാണ് നിർവ്വഹിച്ചത്.

ഓപറേഷൻ മാനേജർ നിയാസ് കബീർ, ചീഫ് മാനേജർ റജീഷ് മുഹമ്മദ് എന്നിവരും സംബന്ധിച്ചു. ഇന്ത്യ l, പാക്കിസ്ഥാൻ, ബംഗ്ളാദേശ് , ശ്രീലങ്ക, നേപ്പാൾ, ഫിലിപ്പീൻസ്, ഈജിപ്ത് തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് പണമയക്കാനും സ്വീകരിക്കാനും സാധിക്കും കൂടാതെ കറൻസി വിനിമയത്തിനും സ്വർണ നാണയം വാങ്ങുന്നതിനും സൗകര്യമുണ്ടെന്ന് അധിക്യതർ അറിയിച്ചു.

Similar Posts