< Back
Oman
ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Oman

ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
|
11 Dec 2023 8:26 AM IST

ബ്രദേഴ്സ് എഫ്.സി സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സുൽത്താൻ ഖാബൂസ് ആശുപത്രി ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പ് സിറാജ് സിദാൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് മാനേജർ ശിഹാബ് കുന്നത്ത്, സെക്രട്ടറി മിഥുൻ എന്നിവർ സംബന്ധിച്ചു.

ബ്ലഡ് ബാങ്കിലെ തിരക്ക് മൂലം വിവിധ ദിവസങ്ങളായാണ് രക്ത ദാനം നടക്കുക. നേരത്തെ നിശ്ചയിച്ച പത്ത് പേർ രക്തം ദാനം. മിനിസ്ട്രിയിലെ ഉദ്യോഗസ്ഥരും ഷമീർ കെകെ, ഇർഫാൻ, ബച്ചു, ജാസിർ എന്നിവരും നേത്യത്വം നൽകി.



Similar Posts