< Back
Oman
Arrested
Oman

തൊഴിൽ നിയമം ലംഘിച്ചു; ഒമാനിൽ 22 പ്രവാസികൾ അറസ്റ്റിൽ

Web Desk
|
9 Oct 2024 5:57 PM IST

മഹ്ദ വിലായത്തിലാണ് നടപടി

മസ്‌കത്ത്: ഒമാനിലെ തൊഴിൽ നിയമം ലംഘിച്ചതിന് 22 പ്രവാസികളെ അൽ ബുറൈമി ഗവർണറേറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മഹ്ദ വിലായത്തിൽ 22 ഏഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് (ആർഒപി) എക്‌സിലാണ് അറിയിച്ചത്. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണെന്നും പറഞ്ഞു.



Similar Posts