< Back
Oman
വാഹനാപകടം; കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു
Oman

വാഹനാപകടം; കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു

Web Desk
|
22 Dec 2022 12:31 AM IST

പുനലൂർ വിളക്കുടി സ്വദേശി ജിതിൻ ആണ് മരണപ്പെട്ടത്

വാഹനാപകടത്തെ തുടർന്ന് കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു. പുനലൂർ വിളക്കുടി സ്വദേശി ജിതിൻ ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് മസ്‌കത്ത് അൽ ഹെയിൽ നോർത്ത് അൽ മൗജിനടുത്തവെച്ചായിരുന്നു അപകടം.

മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Similar Posts