< Back
Oman
Easter in Salalah
Oman

സലാലയിൽ ക്രൈസ്തവ വിശ്വാസികൾ ഈസറ്റർ ആഘോഷിച്ചു

Web Desk
|
10 April 2023 12:42 PM IST

സലാലയിൽ പ്രവാസികളായ ക്രൈസ്തവ വിശ്വാസികൾ ഈസറ്റർ ആഘോഷിച്ചു. ശനിയാഴ്ച രാത്രി നടന്ന ഉയിർപ്പിന്റെ ശുശ്രൂഷയിലും പ്രദക്ഷിണത്തിലും നൂറു കണക്കിനാളുകൾ സംബന്ധിച്ചു. ദാരീസിലെ ചർച്ച് സമുച്ചയത്തിൽ വിവിധ സഭകളുടെ നേതൃത്വത്തിൽ ചടങ്ങുകൾ നടന്നു.

സെന്റ് ജോൺസ് യാക്കോബായ സിറിയൻ ഓർത്തോഡോക്‌സ് ചർച്ചിൽ നടന്ന സർവ്വീസുകൾക്ക് ഫാദർ ജോബി ജോസ് നേതൃത്വം നൽകി. സെന്റ് സ്റ്റീഫൻസ് ഓർത്തോഡോക്‌സ് ചർച്ചിൽ നടന്ന പ്രാർത്ഥനക്ക് ഫാദർ ബേസിൽ തോമസാണ് നേതൃത്വം നൽകിയയത്.

Similar Posts