< Back
Oman

Oman
ദുൽഹജ്ജ് മാസപ്പിറവി കണ്ടു: ഒമാനിൽ ബലിപെരുന്നാൾ ജൂലൈ 20ന്
|10 July 2021 10:28 PM IST
മാസപിറവി ദൃശ്യമായതിനാൽ ഒമാനിൽ ഞായറാഴ്ച ദുൽഹജ്ജ് ഒന്നായിരിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു
മാസപ്പിറവി ദൃശ്യമായതിനാൽ ഒമാനിൽ ഞായറാഴ്ച ദുൽഹജ്ജ് ഒന്നായിരിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. ഇത് പ്രകാരം ഒമാനിൽ ബലി പെരുന്നാൾ ജൂലൈ 20 ചൊവ്വാഴ്ചയും അറഫാദിനം ജൂലൈ 19ഉം ആയിരിക്കും.