< Back
Oman
Malayali died due to heart attack
Oman

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Web Desk
|
22 March 2023 12:26 PM IST

ഒമാനിൽ കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പുറ്റിങ്ങല്‍ കോട്ടപ്പുറത്തെ മോഹന വിലാസം വീട്ടില്‍ മോഹനകുമാര്‍ ആണ് മരിച്ചത്.

മത്രയിൽ തയ്യൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾ പുരോഗമിക്കുന്നതായി കൈരളി മത്രയിലെ സാമൂഹിക പ്രവർത്തകർ അറിയിച്ചു.

Similar Posts