< Back
Oman

Oman
ഹൃദയാഘാതം; കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു
|7 Aug 2023 1:42 AM IST
പാവുമ്പ സ്വദേശി സുനിൽ കുമാർ ആണ് മരിച്ചത്
ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി ഒമാനിലെ റുസ്താക്കിൽ മരിച്ചു. പാവുമ്പ സ്വദേശി സുനിൽ കുമാർ ആണ് മരിച്ചത്.
റൂസ്‌താക്കിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ പത്ത് വർഷത്തോളമായി നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്‌ത് വരികയായിരുന്നു.