< Back
Oman
ഹ്യദയാഘാതം: മലയാളി വീട്ടമ്മ സലാലയിൽ മരണപ്പെട്ടു
Oman

ഹ്യദയാഘാതം: മലയാളി വീട്ടമ്മ സലാലയിൽ മരണപ്പെട്ടു

Web Desk
|
2 Nov 2024 4:31 PM IST

ഇടുക്കി കാഞ്ചിയാർ നരിയമ്പാറ സ്വദേശിനി കുമാരി രാജപ്പൻ (62) ആണ് മരണപ്പെട്ടത്

സലാല: ഹ്യദയാഘാതത്തെ തുടർന്ന് മലയാളി വീട്ടമ്മ സലാലയിൽ മരണപ്പെട്ടു. ഇടുക്കി കാഞ്ചിയാർ നരിയമ്പാറ സ്വദേശിനി കുമാരി രാജപ്പൻ (62) ആണ് സലാലയിൽ മരണപ്പെട്ടത്. സലാലയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ അനു എൻ.രാജപ്പൻ മകളാണ്. പരേതനായ രാജപ്പനാണ് ഭർത്താവ്. മറ്റൊരു മകൾ അജിത എൻ.രാജപ്പൻ നാട്ടിലാണുള്ളത്. മ്യതദേഹം ഖിംജിയുടെ ഉടമസ്ഥതയിലുള്ള റൈസൂത്തിലെ ശ്മശാനത്തിൽ സംസ്‌കരിച്ചതായി കോൺസുലാർ ഏജന്റ് ഡോ:കെ.സനാതനൻ അറിയിച്ചു.

Similar Posts