< Back
Oman
ഹൃദയാഘാതം: കാസർകോട് സ്വദേശി ഒമാനിൽ മരിച്ചു
Oman

ഹൃദയാഘാതം: കാസർകോട് സ്വദേശി ഒമാനിൽ മരിച്ചു

Web Desk
|
23 Dec 2023 11:02 PM IST

തൃക്കരിപ്പൂരിലെ പുലിക്കോടൻ വിജയൻ ആണ് മരിച്ചത്

മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കാസർകോട് സ്വദേശി ഒമാനിൽ മരിച്ചു. തൃക്കരിപ്പൂരിലെ പുലിക്കോടൻ വിജയൻ ആണ് മസ്‌കത്തിൽ മരിച്ചത്. ആറു മാസമായി മസ്‌കത്തിലെ സ്വകാര്യ റസ്റ്ററന്റിൽ മുഖ്യ പാചകക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Similar Posts