< Back
Oman
ഹൃദയാഘാതം: പട്ടാമ്പി സ്വദേശി സലാലയിൽ നിര്യാതനായി
Oman

ഹൃദയാഘാതം: പട്ടാമ്പി സ്വദേശി സലാലയിൽ നിര്യാതനായി

Web Desk
|
15 Oct 2021 9:34 PM IST

മൃതദേഹം സലാലയിൽ ഖബറടക്കി

സലാല: പാലക്കാട് പട്ടാമ്പി ആമയൂർ സ്വദേശി കല്ലേകോട്ടിൽ അലി (61) സലാലയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

25 വർഷമായി സലാലയിലെ ഗർബിയയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ലൈല. മൃതദേഹം സലാലയിൽ ഖബറടക്കി.

Similar Posts