< Back
Oman
മുഹർറം പ്രമാണിച്ച് ഒമാനിൽ ജൂലൈ 31ന് അവധി പ്രഖ്യാപിച്ചു
Oman

മുഹർറം പ്രമാണിച്ച് ഒമാനിൽ ജൂലൈ 31ന് അവധി പ്രഖ്യാപിച്ചു

Web Desk
|
22 July 2022 11:33 AM IST

ഒമാനിൽ മുഹർറത്തോടനുബന്ധിച്ച് ജൂലൈ 31ന് പൊതുഅവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

സർക്കാർ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് അന്നേ ദിവസം അവധിയായിരിക്കുമെന്ന് ഒമാൻ വാർത്ത ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. മുഹർറം മാസപ്പിറവി ദൃശ്യമാകുന്നതോടെ ഔഖാഫ്, മതകാര്യ മന്ത്രാലയം ഹിജ്‌റ വർഷാരംഭം പ്രഖ്യാപിക്കും.

Similar Posts