< Back
Oman
Palm Sunday
Oman

വിവിധ സഭകളുടെ നേതൃത്വത്തിൽ ഓശാന ശുശ്രൂഷകൾ നടന്നു

Web Desk
|
3 April 2023 7:16 AM IST

സലാലയിൽ വിവിധ സഭകളുടെ നേതൃത്വത്തിൽ ഓശാന ശുശ്രൂഷകൾ നടന്നു. ദാരീസിലെ ചർച്ച സമുച്ചയത്തിൽ നടന്ന പരിപാടിക്ക് വിവിധ സഭകളിലെ അച്ചൻമാർ നേത്യത്വം നൽകി.

സെന്റ് ജോൺസ് യാക്കോബായ സിറിയൻ ഓർത്തോഡോക്‌സ് ചർച്ചിൽ നടന്ന ശുശ്രൂഷകൾക്ക്ക് ഫാദർ ജോബി ജോസ് നേതൃത്വം നൽകി. നിരവധി വിശ്വാസികൾ സംബന്ധിച്ചു.

Similar Posts