< Back
Oman

Oman
ഐ.എം വിജയന് സലാലയിൽ സ്വീകരണം നൽകി
|7 Nov 2023 1:49 AM IST
ഹ്യസ്വ സന്ദർശനാർത്ഥം സലാലയിൽ എത്തിയ പ്രമുഖ മുൻ ഫുട്ബോൽ താരം ഐ.എം വിജയന് ദോഫാർ എഫ്.സി സ്വീകരണം നൽകി.
ദോഫാർ എഫ്.സി സംഘാടകനും ദോഫാർ കാറ്ററിങ് ഓപറേഷൻ മാനേജരുമായ സുധാകരൻ ചടങ്ങിന് നേത്യത്വം നൽകി. സ്വകാര്യ പരിപാടിയിൽ സംബന്ധിക്കുന്നതിനായാണ് എം.ഐ വിജയനും കുടുംബവും സലാലയിൽ എത്തിയിരിക്കുന്നത്.